അങ്ങനെ ഞാനും ബൂലോകത്തിലേയ്ക്ക് വര്വാണ്.
ഈ ബൂലോകം ,ബൂലോകം ന്ന് ഒക്കെ കേട്ടറിവ് മാത്രേള്ളൂ...,
മാതൃഭൂമി ആഴ്ചപ്പതിപ്പിലു് കൊറച്ച് വായിച്ചറിവ് കൂടിണ്ട്ന്ന് കൂട്ടിക്കോളൂ.
വിശാലമനസ്കന്റെ 'കൊടകരപുരാണോം' മമ്മുക്കേന്റെ ബ്ലോഗും, ഒക്കെ കണ്ട്പരിചയം ണ്ട്
. ഇപ്പൊ വീട്ടില്‍ ഒരു ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് ഒക്കെ ആയി, ഞ്ഞി കൊറച്ച് കാലം ബൂലോകത്തിന്.
ഞാനും എഴുതിത്തൊട്ങ്ങാന് പൊവ്വ്വാണ്.....
Monday, May 11, 2009
Subscribe to:
Post Comments (Atom)
2 comments:
ബൂലോകത്തേക്ക് സ്വാഗതം നിഖിലാ.
ആദ്യാക്ഷരി കണ്ടല്ലോ. അതില്‍ എല്ലാമുണ്ട്.
വിജയാശംസകള്‍.
ബൂലോകത്തേക്ക് സ്വാഗതം നിഖില്‍.
Post a Comment