Monday, May 11, 2009

ഒരു ഇന്‍‌ട്രൊഡക്ഷന്‍

അങ്ങനെ ഞാനും ബൂലോകത്തിലേയ്ക്ക് വര്വാണ്.
ബൂലോകം ,ബൂലോകം ന്ന് ഒക്കെ കേട്ടറിവ്‌ മാത്രേള്ളൂ...,
മാതൃഭൂമി ആഴ്ചപ്പതിപ്പിലു്‌ കൊറച്ച് വായിച്ചറിവ് കൂടിണ്ട്ന്ന് കൂട്ടിക്കോളൂ.

വിശാലമനസ്കന്റെ 'കൊടകരപുരാണോം' മമ്മുക്കേന്റെ ബ്ലോഗും, ഒക്കെ കണ്ട്പരിചയം
ണ്ട്‌
. ഇപ്പൊ വീട്ടില്‍ ഒരു ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ആയി, ഞ്ഞി കൊറച്ച് കാലം ബൂലോകത്തിന്‌.
ഞാനും എഴുതിത്തൊട്ങ്ങാന്‍ പൊവ്വ്വാണ്‌.....

2 comments:

അങ്കിള്‍ said...

ബൂലോകത്തേക്ക് സ്വാഗതം നിഖിലാ.

ആദ്യാക്ഷരി കണ്ടല്ലോ. അതില്‍ എല്ലാമുണ്ട്.

വിജയാശംസകള്‍.

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം നിഖില്‍.

Post a Comment