അങ്ങനെ ഞാനും ബൂലോകത്തിലേയ്ക്ക് വര്വാണ്.
ഈ ബൂലോകം ,ബൂലോകം ന്ന് ഒക്കെ കേട്ടറിവ് മാത്രേള്ളൂ...,
മാതൃഭൂമി ആഴ്ചപ്പതിപ്പിലു് കൊറച്ച് വായിച്ചറിവ് കൂടിണ്ട്ന്ന് കൂട്ടിക്കോളൂ.
വിശാലമനസ്കന്റെ 'കൊടകരപുരാണോം' മമ്മുക്കേന്റെ ബ്ലോഗും, ഒക്കെ കണ്ട്പരിചയം ണ്ട്
. ഇപ്പൊ വീട്ടില്‍ ഒരു ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ആയി, ഞ്ഞി കൊറച്ച് കാലം ബൂലോകത്തിന്.
ഞാനും എഴുതിത്തൊട്ങ്ങാന്‍ പൊവ്വ്വാണ്.....
Showing posts with label introduction. Show all posts
Showing posts with label introduction. Show all posts
Monday, May 11, 2009
Subscribe to:
Posts (Atom)
